ചുരുണ്ട മുടിയും സാരിയും, ഐശ്വര്യ ലക്ഷ്മി അര്‍ച്ചനയായത് ഇങ്ങനെ, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 17 ഫെബ്രുവരി 2022 (11:03 IST)
സാധാരണ കാണാറുള്ള ഐശ്വര്യ ലക്ഷ്മിയെ അല്ല അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തില്‍ കണ്ടത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയിലെ നടിയുടെ മാറ്റത്തെക്കുറിച്ച് വായിക്കാം.
 
സിനിമയില്‍ ചുരുണ്ട മുടിയും സാരിയും ധരിച്ച് ഒരു നാട്ടിന്‍പുറത്തുകാരിയായ അര്‍ച്ചനയാണ് ഐശ്വര്യയെ കണ്ടത്. ബോള്‍ഡ് വേഷങ്ങളില്‍ മാത്രം കണ്ടിട്ടുള്ള താരത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ റോണക്‌സ് സേവ്യറും സീമ ഹരിദാസുമാണ് നടിയുടെ സിനിമയിലെ രൂപത്തിന് പിന്നില്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയശേഷം അര്‍ച്ചനയാകുന്നത്തിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ നടി തുടങ്ങുന്നതും വീഡിയോയില്‍ കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍