ജ്വല്ലറിയുടെ മോഡലായി ഗായിക അമൃത സുരേഷ്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (17:03 IST)
മലയാളികളുടെ പ്രിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ എത്തിയ താരം മോഡലിംഗ് രംഗത്തേക്ക്. ഒരു ജ്വല്ലറിയുടെ മോഡലായി താരം എത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

ഡിസൈനര്‍ ആഭരണങ്ങള്‍ അണിഞ്ഞ് മനോഹരിയായാണ് താരത്തെ കാണാനാവുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

 
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേര്‍ന്ന് എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും ഉണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡിനും ആരാധകര്‍ ഏറെയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ സഹോദരിക്കൊപ്പം അമൃത മത്സരിക്കാന്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍