'എന്തൊരു ഹോട്ട്'; മലയാളത്തിലെ യുവനടിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

ഞായര്‍, 5 ജൂണ്‍ 2022 (09:42 IST)
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് ഐശ്വര്യ സുരേഷ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഒരൊറ്റ സീനില്‍ വന്ന് പ്രേക്ഷകരുടെ കയ്യടി മുഴുവന്‍ വാരിക്കൂട്ടിയ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. ഐശ്വര്യയുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Lachu (@lachugram)

തൃശൂര്‍ സ്വദേശിനിയാണ് ഐശ്വര്യ. മഴവില്‍ മനോരമയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഷോയില്‍ സെമി ഫൈനലില്‍ എത്തിയിരുന്നു. മികച്ച മോഡല്‍ കൂടിയായ ഐശ്വര്യ അതിനുശേഷം സിനിമയിലെത്തി. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Lachu (@lachugram)

'കളി' എന്ന ചിത്രത്തില്‍ പൂജിത മൂത്തേടന്‍ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് ഐശ്വര്യയാണ്. നവാഗതനായ നജീം കോയയാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Lachu (@lachugram)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Lachu (@lachugram)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍