ക്രോപ്പ് ടോപ്പ് ഇഷ്ടമല്ലാത്ത റീനു,ഡ്രസ്സിംഗ് റൂമിലെ രസകരമായ നിമിഷങ്ങള്‍, പിന്നെ നടന്നത്...

കെ ആര്‍ അനൂപ്

ശനി, 26 നവം‌ബര്‍ 2022 (09:09 IST)
റീനു മാത്യൂസ് എന്ന നടിയെ മലയാളികള്‍ ഇപ്പോഴും അറിയുന്നത് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെയാണ്.പ്രദര്‍ശനത്തിനെത്തി 9 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും റിനുവിന്റേതായി ഓര്‍ക്കപ്പെടുന്ന കഥാപാത്രം കൂടിയാണ് സിനിമയിലേത്. തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാനുള്ള നടി പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍