മോഹന്‍ലാലും വിശാലും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയ വില്ലന്‍റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനാണ് വിശാല്‍. ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയവരും വില്ലനിലെ പ്രധാന താരങ്ങളാണ്.