നേര്‍ക്കുനേര്‍ മമ്മൂട്ടിയും മോഹന്‍ലാലും, പോരാടാന്‍ ദിലീപും നിവിന്‍ പോളിയും!

ബുധന്‍, 24 ജൂണ്‍ 2015 (19:17 IST)
ഇത്തവണത്തെ ഓണക്കാലം അടിച്ചുപൊളിക്കാനൊരുങ്ങുകയാണ് മലയാള സിനിമാലോകം. സൂപ്പര്‍താരങ്ങളെല്ലാം മത്സരിക്കുന്ന ഓണക്കാലമായിരിക്കും ഇത്. എല്ലാവര്‍ക്കും ഒന്നാന്തരം ചിത്രങ്ങള്‍. എല്ലാവര്‍ക്കും വന്‍ വിജയപ്രതീക്ഷയുള്ള സിനിമകള്‍. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്ത് ഏത് സിനിമ ഹിറ്റാകുമെന്നോ, ഏത് താരം വിജയം കാണുമെന്നോ പ്രവചിക്കുക അസാധ്യം.
 
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം ഓണത്തിന് മത്സരിക്കാനിറങ്ങുകയാണ്. ഇത്തവണത്തെ ഓണച്ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം.
 
അടുത്ത പേജില്‍ - പൃഥ്വിരാജ് തകര്‍ക്കും!
ചിത്രം: അമര്‍ അക്ബര്‍ അന്തോണി
സംവിധാനം: നാദിര്‍ഷ
 
അടുത്ത പേജില്‍ - സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുമായി മോഹന്‍ലാല്‍!
ചിത്രം: ലോഹം
സംവിധാനം: രഞ്ജിത്
 
അടുത്ത പേജില്‍ - ഓണം ചാക്കോച്ചന്‍ കൊണ്ടുപോകുമോ?
ചിത്രം: ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി
സംവിധാനം: അനില്‍ രാധാകൃഷ്ണന്‍ മേനോന്‍
 
അടുത്ത പേജില്‍ - മമ്മൂട്ടിയുടെ തകര്‍പ്പന്‍ കഥാപാത്രം!
ചിത്രം: അച്ഛാ ദിന്‍
സംവിധാനം: ജി മാര്‍ത്താണ്ഡന്‍
 
അടുത്ത പേജില്‍ - നിവിന്‍ പോളിയാണ് താരം!
ചിത്രം: ആക്ഷന്‍ ഹീറോ ബിജു
സംവിധാനം: എബ്രിഡ് ഷൈന്‍
 
അടുത്ത പേജില്‍ - ഇനി ദിലീപ് വിസ്മയം!
ചിത്രം: ലൈഫ് ഓഫ് ജോസൂട്ടി
സംവിധാനം: ജീത്തു ജോസഫ്

വെബ്ദുനിയ വായിക്കുക