താരങ്ങള്‍ കൂട്ടമായി വരുന്നു, മോഹന്‍ലാല്‍ മാത്രം മാറിനില്‍ക്കും!

ചൊവ്വ, 16 ജൂലൈ 2013 (17:54 IST)
PRO
ഈ റംസാന് ഒരുപാട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും റംസാന്‍ സീസണ്‍ മുതലാക്കാന്‍ വരുന്നുണ്ട്. എന്നാല്‍ മോഹന്‍ലാലിന് മാത്രം റംസാന് ചിത്രമില്ല. റംസാന്‍ മാത്രമല്ല, ഇത്തവണ മോഹന്‍ലാലിന് ഓണപ്പടവും ഉണ്ടാകില്ല.

എന്നാല്‍ ആരാധകരെ പൂര്‍ണമായും നിരാശപ്പെടുത്താന്‍ മോഹന്‍ലാല്‍ തയ്യാറല്ല. ഒരു സിനിമയില്‍ കാമിയോ വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടും. ആ ചിത്രം റംസാന് പ്രദര്‍ശനത്തിനെത്തുകയും ചെയ്യുന്നുണ്ട്.

എന്തായാലും ഓണത്തേക്കാള്‍ വലിയ വിരുന്നായിരിക്കും ഇത്തവണത്തെ റംസാന്‍ സീസണില്‍ ഉണ്ടാവുക. ഏതൊക്കെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് വരും‌പേജുകളില്‍ നിന്ന് മനസിലാക്കാം.

അടുത്ത പേജില്‍ - ഒരു യാത്ര, ദീര്‍ഘയാത്ര!

PRO
ചിത്രം: നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി
നായകന്‍: ദുല്‍ക്കര്‍ സല്‍മാന്‍
സംവിധാനം: സമീര്‍ താഹിര്‍
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 8

അടുത്ത പേജില്‍ - ഇതും യാത്ര തന്നെ, ചെന്നൈയിലേക്ക്!

PRO
ചിത്രം: ചെന്നൈ എക്സ്പ്രസ്
നായകന്‍: ഷാരുഖ് ഖാന്‍
സംവിധാനം: രോഹിത് ഷെട്ടി
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 8

അടുത്ത പേജില്‍ - ഇവനും പുലിയാണ് കേട്ടാ!

PRO
ചിത്രം: പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും
നായകന്‍: കുഞ്ചാക്കോ ബോബന്‍
സംവിധാനം: ലാല്‍ ജോസ്
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 9

അടുത്ത പേജില്‍ - വരദരാജന്‍ മുതലിയാര്‍ വീണ്ടും!

PRO
ചിത്രം: തലൈവാ
നായകന്‍: വിജയ്
സംവിധാനം: എ എല്‍ വിജയ്
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 9

അടുത്ത പേജില്‍ - ഒരു പൊലീസുകാരന്‍റെ ഓര്‍മ്മജീവിതം!

PRO
ചിത്രം: മെമ്മറീസ്
നായകന്‍: പൃഥ്വിരാജ്
സംവിധാനം: ജീത്തു ജോസഫ്
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 9

അടുത്ത പേജില്‍ - അങ്ങ് ജര്‍മ്മനിയില്‍ നിന്ന് ഒരാള്‍!

PRO
ചിത്രം: കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി
നായകന്‍: മമ്മൂട്ടി
സംവിധാനം: രഞ്ജിത്ത്
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 15

അടുത്ത പേജില്‍ - കേരളം കാത്തിരിക്കുന്ന സിനിമ!

PRO
ചിത്രം: കളിമണ്ണ്
നായകന്‍: ബിജു മേനോന്‍
നായിക: ശ്വേതാ മേനോന്‍
സംവിധാനം: ബ്ലെസി
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 16

അടുത്ത പേജില്‍ - ഇനി അല്‍പ്പം കോമഡി രാഷ്ട്രീയം

PRO
ചിത്രം: നാടോടി മന്നന്‍
നായകന്‍: ദിലീപ്
സംവിധാനം: വിജി തമ്പി
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 23
(ഈ ചിത്രം ഓഗസ്റ്റ് 9ന് റിലീസ് ചെയ്യാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്)

അടുത്ത പേജില്‍ - മറഞ്ഞിരുന്നൊരു പോരാട്ടം

PRO
ചിത്രം: ഒളിപ്പോര്
നായകന്‍: ഫഹദ് ഫാസില്‍
സംവിധാനം: എ വി ശശിധരന്‍
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 23

അടുത്ത പേജില്‍ - വരുന്നത് മറ്റൊരു ക്ലാസിക്?

PRO
ചിത്രം: കുഞ്ഞനന്തന്‍റെ കട
നായകന്‍: മമ്മൂട്ടി
സംവിധാനം: സലിം അഹമ്മദ്
റിലീസ് ഡേറ്റ്: ഓഗസ്റ്റ് 30

വെബ്ദുനിയ വായിക്കുക