ഞാന്‍ നിങ്ങളെ വര്‍ഷങ്ങളായി സ്‌നേഹിക്കുന്നുണ്ടെന്നും എന്നെ വിവാഹം കഴിക്കാമോ എന്നുമായിരുന്നു ആരാധികയുടെ ചോദ്യം. ആ ചോദ്യത്തിനു താരം ഒരു കിടിലന്‍ മറുപടി നല്‍കി. എന്ത് കൊണ്ടാണ് ഇത്രയും കാലം ഇത് പറയാതിരുന്നത്. ഞാന്‍ ഇതിനായി കാത്തിരിക്കുകയായിരുന്നെന്നാണ് സുശാന്തിന്റെ മറുപടി വന്നത്.