മുഹമ്മദ് റഫിക്കു ലഭിച്ച അവാര്‍ഡുകള്‍
മുഹമ്മദ് റാഫിയുടെ 22 ഗാനങ്ങള്‍ക്ക് ഫിലിംഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചു.. ഇവയില്‍ ആറെണ്ണം അവാര്‍ഡ് നേടി.
1960: ചൗദ് വിന്‍ കാചാന്ദ് (ചൗദ് വിന്‍ കാചാന്ദ്)
1961: ഹുസ്നിവാലേ തെരാ ജവാബ് (ഘരാന), തേരി പ്യാരി പ്യാരി സൂരത് (സസുരാല്‍).
1962: ഏ ഗുല്‍ബദന്‍ (പ്രഫസര്‍)
1963: മേരേ മെഹബൂബ് (മേരേ മെഹബൂബ്)
1964: ചാഹൂംഗാ മേ തുജേ (ദോസ്തി)
1965: ഛുലേന ദോ നാസുക് (കാജല്‍)
1966: ബഹാരോം ഫുല്‍ ബര്‍സാവോ (സൂരജ്)
1968: മേഗാവൂം തു സോ ജാവോ (ബ്രഹ്മചാരി), ബാബുല്‍ കി ദുവായോം ലേതി (നീല്‍കമല്‍), ദില്‍കേ ജരോക്കേമേ (ബ്രഹ്മചാരി).
1969: ബഡി മസ്താനിഹേ (ജിനേ കി രാഹ്)
1970: ഖിലോനാ ജാന്‍കര്‍ (ഖിലോന)
1973: ഹംകോ തോ ജാന്‍ സേപ്യാരി (നൈന)
1974: അഛാ ഹി ഹുവാദില്‍ ഗൂട്ട് ഗയാ (മാ ബഹന്‍ ഔര്‍)
1977: പര്‍ദ്ദാ ഹേ പര്‍ദ്ദാ (അമര്‍ അക്ബര്‍ ആന്‍റണി)
1978: ആദ്മി മുസാഹിര്‍ ഹേ (അപ്നാപന്‍)
1979: ചലോര ഡോലി ഉഠാവോ കഹര്‍ (ജാനിദുഷ്മന്‍)
1980: ദര്‍ദേദില്‍ (കര്‍സ്), മേനോ പൂഛാ ചാന്ദ് സേ (അബ്ദുല്ല), മേരേ ദോസ്ത് ഖിസാ (ദോസ്താനി)
ചൗദ്വിന്‍ കാ ചന്ദ്, നസുരാല്‍, ദോസ്തി, സൂരജ്, ബ്രഹ്മചാരി, ഹംകിസിസേ കംനഹി എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കാണ് റാഫിക്ക് അവാര്‍ഡ് ലഭിച്ചത്.