മലയാളത്തിലെ എക്കാലത്തെയും മികച്ച അഞ്ചു നടന്‍മാര്‍!
വ്യാഴം, 11 ജൂലൈ 2013 (17:32 IST)
PRO
അഭിനയപ്രതിഭകളെക്കൊണ്ട് സമ്പന്നമാണ് മലയാള സിനിമാലോകം. ഇന്ത്യയില്‍ മറ്റൊരു ഭാഷയിലും ഇത്രയും പ്രാഗത്ഭ്യമുള്ള, പ്രതിഭയുള്ള, വ്യത്യസ്തതകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അഭിനേതാക്കള്‍ ഇല്ല എന്നുതന്നെ പറയാം.
ഓരോ വര്‍ഷവും മലയാള സിനിമ വാരിക്കൂട്ടുന്ന ദേശീയ പുരസ്കാരങ്ങളുടെ എണ്ണം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. മികച്ച ഒരുപാട് അഭിനയപ്രതിഭകളുടെ കൂട്ടത്തില്‍ നിന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച അഞ്ച് അഭിനേതാക്കളെ കണ്ടെത്താനാണ് മലയാളം വെബ്ദുനിയ ശ്രമിക്കുന്നത്.
ഈ അഞ്ചുപേരില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയ ഒട്ടേറെ നടന്‍മാരുണ്ട്. ഇപ്പോള്‍ വെബ്ദുനിയ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കില്‍ ആ പട്ടിക വായനക്കാര്‍ക്ക് കമന്‍റുകളിലൂടെ അറിയിക്കാവുന്നതാണ്.
അടുത്ത പേജില്‍ - ഈ നടന് പകരം വയ്ക്കാനൊരാളില്ല!
PRO
5. ജഗതി ശ്രീകുമാര്‍
അടുത്ത പേജില്‍ - മഹാനടന്‍!
PRO
4. നെടുമുടി വേണു
അടുത്ത പേജില്‍ - അഭിനയകലയുടെ കുലഗുരു!
PRO
3. തിലകന്‍
അടുത്ത പേജില്‍ - ലാളിത്യവും സങ്കീര്‍ണതയും യോജിച്ച ഭാവങ്ങള്‍!