നടി രേവതി കാരണമാണ് പൃഥ്വിരാജ് എന്ന നടനെ സിനിമാലോകത്തിന് ലഭിച്ചത്. പൃഥ്വി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ സിനിമയില്‍ രണ്ടു ദിവസം അഭിനയിച്ചപ്പോള്‍ തന്നെ തനിക്ക് ബോറടിച്ചു എന്നും രേവതിയാണ് തന്നെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നതെന്നും പൃഥ്വി പറയുന്നു.