✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പൊടിയില്‍ നിന്നും ചൂടില്‍ നിന്നും മുഖത്തെ രക്ഷിക്കാം
Webdunia
വ്യാഴം, 5 മാര്‍ച്ച് 2015 (16:21 IST)
1. ചെറു ചൂടുവെള്ളത്തില്‍ കടലപ്പൊടി ചാലിച്ച് മുഖത്ത് തേക്കുന്നത് മുഖത്തെ പാടുകളും മുഖക്കുരുവും മാറാന്‍ സഹായിക്കും.
2. വെള്ളരിക്ക കണ്ണിനു മുകളില്‍ വെയ്ക്കുന്നത് കണ്ണുകള്‍ക്ക് കുളിര്‍മ ലഭിക്കുന്നതിന് നല്ലതാണ്.
3. കാരറ്റ് നീര് ചുണ്ടില്‍ തേക്കുന്നത് ചുണ്ടിന് നിറം നല്‍കും
4. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. സൂര്യാഘാതം ഏറ്റുള്ള പാടുകള്‍
മായ്ക്കാന്‍ നല്ലതാണ്.
5. രണ്ടു സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങയും നന്നായി കലര്‍ത്തി മുഖത്ത് തേക്കുക. പതിനഞ്ചു മിനിറ്റിനു
ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക. നല്ലൊരു ഫേസ്പാക്ക് ആണിത്.
6. വെള്ളരിക്കയുടെ നീരും തണ്ണിമത്തങ്ങാനീരും സമം എടുത്ത് മുഖത്ത് പുരട്ടുന്നതും പനിനീര് കോട്ടണില്‍ മുക്കി മുഖത്ത് തടവുന്നതും
നല്ലതാണ്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്
ദഹനപ്രശ്നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
എല്ലാം കാണുക
ഏറ്റവും പുതിയത്
പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!
ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം
അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങളെ അകറ്റാം
തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം