തിരുവോണം നക്ഷത്രക്കാര്‍ക്ക് 2022 ഗുണമോ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ഡിസം‌ബര്‍ 2021 (13:15 IST)
പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ തനിക്ക് ഫലത്തില്‍ വരില്ലെങ്കിലും അത് മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യും. ഭരണകാര്യങ്ങളില്‍ മികവു പുലര്‍ത്താന്‍ പരിശ്രമിക്കും. വസ്തുതകള്‍ക്കു നിരക്കാത്ത കാര്യങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നത് ഭാവിക്ക് ഗുണം ചെയ്യും. അഭിപ്രായ സമന്വയത്തിന് സഹന ശക്തിയും ക്ഷമയും വേണ്ടിവരും. തൊഴിമേഖയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അവലംബിക്കും. മനസിന് വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ വരുമെങ്കിലും ഈശ്വര പ്രാര്‍ത്ഥനകൊണ്ട് അതിജീവിക്കും. ആധ്യാത്മിക ചിന്തയാല്‍ സമാധാനം കണ്ടെത്തും. മക്കളുടെ ഉയര്‍ച്ചയില്‍ അഭിമാനം ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article