ശില്പാ ഷെട്ടിക്ക് ഇന്നു പിറന്നാള്‍

PROPRO
വിവാദങ്ങളുടെ റാണി ശില്പാ ഷെട്ടിക്ക് ഇന്ന് പിറന്നാള്‍ 2008 ജൂണ്‍ 8 ന് 33 വയസ്സാവുന്നു ബ്രിട്ടനിലെ റിയാലിറ്റി ഷോയായ 'ബിഗ്‌ ബ്രദര്‍ യുകെ യുടെ വിജയത്തിന്‌ ശേഷം ശില്‍പയ്ക്ക്‌ തിരിഞ്ഞു നോക്കെണ്ടി വന്നിട്ടില്ല.ലോകത്തിന്‍റെ കണ്‍നില്‍ ഈ സുന്ദരി പെടുന്നത് അപ്പോളാണ്.

1975 ല്‍ സുരേന്ദ്ര ഷെട്ടിയുടെയും സുനന്ദ ഷെട്ടിയുടെയും മൂത്തമകളായാണ് ശില്പ ജനിച്ചത്. ജനനം തമിഴ്നാടട്ടിലാരുന്നു എങ്കിലും മംഗലാപുരത്തുകാരിയായി അറിയപ്പെടാനണ് ശില്‍പ്പക്കിഷ്ടം.സില്ലി പൂ എന്നാണ് ഇരട്ടപ്പേര്‍.

ഇപ്പോള്‍ സിനിമകളില്‍ വലിയ തിരക്കൊന്നുമില്ലെങ്കിലും എല്ലാവര്‍ക്കും ശില്പയെ വേണം ഇപ്പോല്‍ ഐറ്റം നമ്പര്‍ വേഷങ്ങളിലാണ് ശില്‍ല്പ ഹിന്ദി സിനിമകളില്‍ വരുന്നത്. ചൂടന്‍ വേഷങ്ങളില്‍ പ്[രത്യക്ഷപ്പെടാന്‍ ശില്‍പ്പക്ക് വല്ലത്ത് കൊതിയാണ് അത്തരം അവസരങ്ങള്‍ പാഴാക്കറില്ല യുവജനങ്ങളുടെ മനസ്സില്‍ ഷില്പയെ വച്ചാരധിക്കന്‍ കാരണ മതാണ്.

ശരീരിക സൌന്ദയം വേണ്ടുവോളമുണ്ട് ശില്പക്ക്. സെക്സിയാണ്. അകാര രമ്യത കൊണ്ടു മാത്രം ആരുറ്ടെയും മനസ്സിലേക്ക് വിദ്യുത് ലത്പോലെ പടര്‍ന്നു കയറും. കൊതിപ്പിക്കുന്ന ചൂടന്‍ പോസുകളില്‍ ഫോട്ടൊയ്ക്ക് പോസ് ചെയ്യു
PROPRO


പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക്‌ ശില്‍പയുടെ വക ഒരു സമ്മനമുണ്ട് , സംഗതി ഹോട്ടായ ഒരു വീഡിയോ ചിത്രം. 'ശില്‍പാസ്‌ യോഗ എന്ന ഒന്നേകാല്‍ മണിക്കൂര്‍ വിഡിയോ ചിത്രം നിര്‍മ്മിച്ച്‌ വിപണിയിലിറക്കി കഴിഞ്ഞു.

വിഡിയോ ചിത്രത്തിന്റെ കവറില്‍ പ്പൊലും ' ഹോട്ടായി തന്നെയാണ്‌ ശില്‍പ വരുന്നത്.. ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ച്‌ എല്ലാവരും യോഗ തന്നെയാണ്‌ എന്ന് -ശില്‍പ പറയുന്നു.


PROPRO
5 അടി പ്ത്തിഞ്ച് ഉയരമുള്ള ശില്‍പ്പ ബോളിവുഡ്ഡിലെ ഉയരം കൂടിയ നടിമാരില്‍ ഒരാളാണ്. തുളുബ്രാഹ്മണകുടുംബത്തിലാണ് പിറന്നത് തമിഴ് കന്നട മറാത്തി ഗുജര്‍റാത്തി ഹിന്ദി തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യും.

ചെമ്പൂരിലെ സെന്‍റ് ആന്‍റണി ഗേള്‍സ് ഹൈസ്കൂളിലും പോഡര്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം ഭരതനാട്യം പഠിച്ചിട്ടുണ്ട്. വോളിബോള്‍ കളിക്കു കരാട്ടേ ബ്ലാക്ക് ബെല്‍റ്റാണ്.

പതിനാറാം വയസ്സില്‍ ലിംകയുടെ മോഡലായാണ് ശില്പയുടെ തുടക്കം.1993ല്‍ ബാസിഗറില്‍ ഷാരൂഖ് ഖാനോടും കാജോളിനൊടുമൊപ്പം അഭിനയിച്ചു മികച്ച സഹ നടിക്കുള്ള ഫിലിം ഫെയ്സര്‍ അവാറ്ദ് നേറ്റുകയും ചെയ്ത
PROPRO
.

ബോക്സ് ഒഫ്ഫെസ് ഹിറ്റായ ആഗില്‍ നായികയായി പിന്നെ അക്ഷയ് കുമാറിനോടൊപ്പം മെ ഖിലാഡി തൂ അനാരി എന്ന ചിത്രത്തില്‍ അഭിനയിച്ചു . ഇത് ഇരുവരേയും പ്രണയബന്ധത്തിലാക്കി. പക്ഷേ 2000തില്‍ വേര്‍ പിരിഞ്ഞു.

അശ്ലീല ഫോട്ടോയ്ക്ക് പോസ് ചെതു എന്ന മധുര കോടതിയുറ്റെ പരാമര്‍ശാം റിച്ചാഡ് ഗെറേയുമായുള്ള തുറാന്ന വേദിയിലെ ചുംബനം എന്നിവ ശില്‍പ്പക്കെതിരെ ആരോപണമായി വന്നെങ്കിലും പിന്നീടവ അവരുടെ ഗുണത്തിനായി ഭവിക്കുകയായിരുന്ന