കോഴിക്കോട് : ലൈംഗിക പീഡന പരാതിയെ തുടർന്ന് സി.പി.എം നേതാവിനെതിരെ പാർട്ടി നടപടി എടുത്തു.ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ...
മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റിയുടെ പുതുക്കിയ മൂന്നാംഘട്ട അലോട്ട്മെന്റ് ഷെഡ്യൂള്‍ പ്രകാരം ഫൈനല്‍ മെരിറ്റ്, കാറ്റഗറി ലിസ്റ്റുകള്‍ ജനുവരി 27 ന് പ്രസിദ്ധീകരിക്കും....
കൊച്ചിയില്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കാനൊരുങ്ങി അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് - ഇന്ത്യ (എഎച്ച്പിഐ). ജനുവരി 31, ഫെബ്രുവരി 1 തിയതികളില്‍...
നടി മഞ്ജു വാര്യരും മകൾ മീനാക്ഷിയും എന്നാണ് ഒന്നിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഇവർ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കെല്ലാം താഴെ...
എപ്പോഴൊക്കെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചുവോ അപ്പോഴൊക്കെ നടൻ മമ്മൂട്ടിയോട് കാണിക്കുന്ന വേർതിരിവും അവഗണനയും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. ഇത്തവണയും പതിവ്...
Mammootty in Empuraan: മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈപ്പോടെയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എംപുരാന്‍' റിലീസിനൊരുങ്ങുന്നത്. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ...
കുളി നമ്മുടെ ശുചിത്വത്തിൻറെ ഭാഗമാണ്. പത്ത് മിനിറ്റെങ്കിലും കുളിക്കാൻ എടുത്തില്ലെങ്കിൽ അത് കുളിയാകില്ല. ചിലർ ഒരു മണിക്കൂർ ഒക്കെ കുളിക്കാനെടുക്കും. എന്നാൽ...
ഇന്ത്യയില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന എണ്ണയാണ് പാമോയില്‍. ഗുരുതരമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പാമോയില്‍ കാരണമാകാറുണ്ട്. എന്തുകൊണ്ടാണ് പാമോയില്‍...
ചില ആളുകള്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വെറുതെ വിഴുങ്ങാറുണ്ട്. എന്നാല്‍ ചിലര്‍ ധാരാളം വെള്ളവും കുടിക്കാറുണ്ട്. എന്നാല്‍ ഗുളിക കഴിക്കുമ്പോള്‍...
ഗ്രഹങ്ങളുടെ ചലനം അനുസരിച്ചത് പ്രതിവാര ജാതകം ഫലം കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ ചലനം മൂലം വരുന്ന ആഴ്ച ചില രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും, അതേസമയം...
കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രം ദളപതി 69 ന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജന നായകൻ എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകൻ എച്ച് വിനോദ്. വിജയ്‌യുടെ...
മലയാളത്തിൽ ആക്ഷൻ സിനിമകൾക്ക് വലിയൊരു വഴിത്തിരിവായ ചിത്രങ്ങളായിരുന്നു സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നിവ. ഈ സിനിമകളിലൂടെ ആക്ഷൻ സംവിധായകനായി മാറിയ...
മൂന്നാമത്തെ സിനിമയാണ് ചെയ്യുന്നതെങ്കിലും താന്‍ തുടക്കക്കാരന്‍ മാത്രമാണെന്ന് പൃഥ്വിരാജ്. ഇനിയൊരു വലിയ സിനിമ ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇവന്...
മലയാളത്തിലെ എവർഗ്രീൻ കോംബോ ആയ മോഹൻലാൽ-സത്യൻ അന്തിക്കാട് വീണ്ടും ഒന്നിക്കുന്നു. മാളവിക മോഹനൻ ആണ് നായിക. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ...
അര്‍ബുദരോഗത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് 47മത്തെ വയസില്‍ ഭവതാരിണി വിടവാങ്ങിയത്.
തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടവരാണെന്ന സത്യപ്രസ്താവനയോട് കൂടിയാണ് ഇതിനായി രജിസ്റ്റാര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാനത്തിന് പുറത്തുള്ള...
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാന്‍’ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമ ഒരുക്കാനെടുത്ത ബജറ്റ് ചോദിച്ചാല്‍ പറയാന്‍ പറ്റില്ലെന്ന്...
റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. എല്ലാ മാസത്തെയും...
വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ ഭീതി വിതച്ച കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയെങ്കിലും ജില്ലയില്‍ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളില്‍ വനം വകുപ്പ്...
മലയാളത്തിലെ ഏറെ ആഘോഷിക്കപ്പെട്ട മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്. മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍...