വ്യാഴം, 11 സെപ്റ്റംബര്‍ 2025
പൊട്ടാസ്യം ലെവല്‍ താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം വന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോക്ടറെ എംകെ മുനീറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
വ്യാഴം, 11 സെപ്റ്റംബര്‍ 2025
ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തിന് ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
സ്ത്രീകളില്‍ ആര്‍ത്തവം അവസാനിക്കുന്ന ഘട്ടമാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. ആര്‍ത്തവ വിരാമത്തിന് മുന്‍പ് ആര്‍ത്തവം അവസാനിക്കാറായി എന്ന സൂചന ശരീരത്തിന്...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
നിയമസഭാ തെരെഞ്ഞെടുപ്പിന് കേവലം 8 മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
ശരീരത്തില്‍ പ്ലേറ്റ്ലെറ്റ് കുറയുന്നത് അപകടകരമാണെന്നും ഉടന്‍ വൈദ്യ സഹായം തേടേണ്ടതാണെന്നും പലര്‍ക്കും അറിയില്ല. ഡെങ്കിപ്പനി മൂലം ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
Mohini: വര്‍ഷങ്ങള്‍ക്കു മുന്‍പ് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി മോഹിനി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇന്റിമേറ്റ് സീനില്‍ അഭിനയിക്കാനും നീന്തല്‍ വസ്ത്രം...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഗര്‍ഭഛിദ്രത്തിന് ഇടനിലക്കാരനും പ്രേരിപ്പിച്ചുവെന്ന്...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഗര്‍ഭഛിദ്രത്തിന് ഇടനിലക്കാരനും പ്രേരിപ്പിച്ചുവെന്ന്...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
ലോട്ടറിയുടെ ജിഎസ്ടി വര്‍ധനയെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
Sanju Samson: ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
തൈറോയിഡ് ഗ്രന്ഥിയുടെയും അസ്ഥികളുടെയും ആരോഗ്യം തമ്മില്‍ ബന്ധമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? നമ്മളില്‍ മിക്കവരും മനസ്സിലാക്കുന്നതിലും അപ്പുറമാണ് അവ തമ്മിലുള്ള...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
ദുല്‍ഖറിനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയായി പൂജ ഹെഗ്‌ഡെ. എസ് എല്‍ വി സിനിമാസ് നിര്‍മിക്കുന്ന...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
ടെക് ലോകത്തെ അമ്പരപ്പിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാല്‍ ലോകമെങ്ങുമുള്ള ടെക് പ്രേമികള്‍ ആകാംക്ഷയീടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ആപ്പിള്‍...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടറല്ലെന്നും അതിനാല്‍ പേരിന് മുന്‍പ് 'Dr' ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം. രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
സെപ്റ്റംബര്‍ 14 ഞായറാഴ്ച ഏഷ്യാകപ്പില്‍ നടക്കാനിരിക്കുന്ന ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 4 നിയമ...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എട്ടു കോടി രൂപയുടെ സ്വര്‍ണാഭരണം സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. വജ്രം ഉള്‍പ്പെടുന്ന സ്വര്‍ണ മുഖ രൂപവും വാളുമാണ്...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
2026ലെ ലോകകപ്പിന് യോഗ്യത നേടാനായെങ്കിലും ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് നഷ്ടമാകുന്നു. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ട്...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് അതിര്‍ത്തി കടന്നതിന് പിന്നാലെ യോഗം വിളിച്ച് നാറ്റോ. റഷ്യന്‍ ഡ്രോണുകള്‍ നാറ്റോ അതിര്‍ത്തി കടന്നത് യൂറോപ്പിലെമ്പാടും വലിയ ആശങ്കയാണ്...
വ്യാഴം, 11 സെപ്റ്റംബര്‍ 2025
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേരാമ്പ്ര സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്.
വ്യാഴം, 11 സെപ്റ്റംബര്‍ 2025
നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇടക്കാല നേതാവാകാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുകയാണ് മുന്‍ ചീഫ് ജസ്റ്റിസായ സുശീല കര്‍ക്കി. നേപ്പാളിലെ യുവജന...