നല്ല ഉറക്കം നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പ്രത്യേകിച്ച്, കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തില്‍ ഉറക്കത്തിന്റെ പങ്ക് വളരെ പ്രധാനമാണ്,...
യഥാര്‍ത്ഥ രക്തത്തിന് പകരമായി പ്രവര്‍ത്തിക്കുന്ന കൃത്രിമ രക്തം ജാപ്പനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ഏത് രക്തഗ്രൂപ്പിനും ഉപയോഗിക്കാവുന്ന ഒരു പുതിയ...
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വാരിയല്ലുകള്‍ ഒടിഞ്ഞു, തലയോട്ടി പൊട്ടിയിട്ടുണ്ട്....
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രിയാമണി. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ സിനിമകൾ ചെയ്ത പ്രിയാമണി, മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇപ്പോഴിതാ...
പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചത്രത്തിൽ നിവിൻ പോളി നായകനാകും. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവ് കാത്തിരിക്കുന്നവർ ഈ പ്രഖ്യാപനം...
ഏല്‍പ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂടാതെ യുഡിഎഫ് ഭരണകാലത്ത്...
മലയാളം തമിഴ് ഭാഷകളിലൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് പ്രിയ മണി. ഗുഡ് വെെഫ് ആണ് പ്രിയാമണിയുടെ പുതിയ സീരീസ്. മലയാളത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടിയാണ്...
ഓപ്പറേഷന് സിന്ധുവിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്‍കിയിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ രാഹുല്‍ ആര്...
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽപെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ 10 മണിയോടെയാണ്...
മുംബൈയില്‍ നിന്നുള്ള 50 വയസ്സുള്ള ഒരാളെ അക്യൂട്ട് ലെഡ് വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓര്‍മ്മക്കുറവ്, ക്ഷീണം, അസഹനീയമായ കൈകാല...
നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. പോക്സോ കേസിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ഡാൻസ് കൊറിയോഗ്രഫറായ ജാനി...
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരോടൊപ്പം നല്ല കെമിസ്ട്രി വർക്കായിട്ടുള്ള നടിയാണ് മീന. മലയാളത്തിൽ ഇവരുമായി ഒരുപിടി സിനിമകൾ മീന ചെയ്തിട്ടുമുണ്ട്. എല്ലാം,...
മധ്യപ്രദേശില്‍ മഴക്കാലത്ത് സംസ്ഥാനത്ത് ആന്റി-വെനം സെറം, ആന്റി-റാബിസ് വാക്സിന് എന്നിവയുടെ ക്ഷാമം രൂക്ഷമാകുന്നു. ഇതോടൊപ്പം പാമ്പുകടിയേറ്റ കേസുകള്‍ വര്‍ധിക്കുന്നതും...
കഴിഞ്ഞ ദിവസമാണ് രാമായണയുടെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ മാജിക് ആയിരിക്കും സിനിമയെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു...
ഫ്രൂട്ട്സിലും പച്ചക്കറികളിലും സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ഈ സ്റ്റിക്കറുകള്‍ക്ക് ഓരോന്നിനും പ്രത്യേകതരം അര്‍ത്ഥങ്ങളുണ്ട്....
കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊളിഞ്ഞുവീണ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലെന്ന വിമര്‍ശനവുമായി ആര്‍പ്പുക്കര പഞ്ചായത്ത്. ആര്‍പ്പുക്കര...
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം മരണപ്പെട്ട ബിന്ദുവിന്റെ സംസ്കാര ചടങ്ങിന് 50,000 രൂപ ഇന്ന് നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞു. ബാക്കി ധനസഹായം...
മലയാളം സീരിയൽ നടി പ്രാർത്ഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിലുളള വിവാഹ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ക്ഷേത്രനടയിൽ...
ആരോഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ശരീരം വിശ്രമിക്കുന്ന ഈ ഘട്ടത്തിലാണ് തലച്ചോറ് മാലിന്യ നീക്കം, ഓർമശക്തി ഏകീകരണം, കോശം നന്നാക്കൽ, ഊർജ്ജ പുനഃസ്ഥാപനം...
കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ കടുകിനുണ്ട്. നൂറ് ഗ്രാം കടുകില്‍ അടങ്ങിയിരിക്കുന്ന കാലറി 67 ആണ്. ജീവകം എ, സി, ഇ, കെ, ബി 6 എന്നിവ കടുകില്‍...