ഗഗണപതിയും ആശ്രയാവശ്യങ്ങളും
ഗണപതി ഭഗവാനെ മനസ്സിലോരോന്ന് സങ്കല്പിച്ചാവും ആളുകള്‍ പ്രാര്‍ഥിക്കുക. പലരുടേയും ആവശ്യങ്ങള്‍ പലതായിരിക്കും.
ഗണപതിയുടെ വിവിധഭാവങ്ങളെ ഏതേത് കാര്യങ്ങള്‍ക്ക് കൂടുതലായി ആശ്രയിക്കാം. എന്നു കാണുക
1. വശ്യം : വീരഗണപതി, ശക്തിഗണപതി, ലക്സ്മീ ഗണപതി.
2. അഭീഷ്ട്സിദ്ധി : ഉച്ഛിഷ്ടഗണപതി.
3. ശത്രു പരിഹാരം : ഹരിദ്രാഗണപതി.
4. ആകര്‍ഷണം : സിദ്ധിഗണപതി, വീര ഗണപതി.
5. ധനപ്രാപ്തി : സിദ്ധിഗണപതി.
6. ഭൂതപ്രേതാദി ശമനത്തിന് : വിഘ്നഗണപതി.
7. വിഷഭയം : മൂഷികവാഹനഗണപതിയുടെ ഏതു രൂപവുമാകാം.
8. ഈശ്വരപ്രീതി : ക്ഷിപ്രപ്രസാദ ഗണപതി.
9. സമാധാനം : ത്യ്രക്ഷരീ ഗണപതി
10.ഐശ്വര്യം : ലക്ഷ്മീ ഗണപതി, മഹാഗണപതി.
11.വിദ്യാവിജയം : ഉച്ഛിഷ്ടഗണപതി, ലക്സ്മീഗണപതി.
12. സന്താനലബ്ധി : ലക്സ്മീഗണപതി, സങ്കടഗണപതി.
13. സമ്മോഹനം : മഹാഗണപതി.
14. തടസ്സം മാറാന്‍ : ഹേരംബഗണപതി, സിദ്ധിഗണപതി, വിഘ്നഗണപതി.
15. സംരക്ഷണം : ഉച്ഛിഷ്ട ഗണപതി.
16. മോഹം സാധിക്കാന്‍ : ഉച്ഛിഷ്ടഗണപതി, ശക്തിഗണപതി, മഹാഗണപതി.
അതാത് രൂപങ്ങള്‍ക്ക് തുല്യമായ വസ്ത്രം ധരിച്ചു കൊണ്ടും ദേവന്‍റെ കൈയിലുള്ള നിവേദ്യവസ്തുക്കള്‍ തയ്യാറാക്കിവച്ചും ഉപാസന നടത്തുക.
വിഘ്നങ്ങളൊഴിഞ്ഞ് സര്‍വ്വാഭീഷ്ടങ്ങളും സഫലമാകാന്‍ ശ്രീ ഗണേശായ നമഃ