അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഓരോ നിമിഷവും ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ഇത്തവണ ബിഗ് ബോസില്‍ അരങ്ങേറുന്നത്. സുജോയുടെ ഗേൾ ഫ്രണ്ടായ സഞ്ജന ബിഗ് ബോസ് ഹൗസിലേക്ക് വരുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്. ബിഗ് ബോസ് ഹൗസിലേക്ക് സഞ്ജന എത്തുന്നോ എന്ന ചോദ്യത്തിന് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.