ജ്യോത്സ്‌ന വ്യക്തിപരമായ ഒരു ആവശ്യത്തിനു വേണ്ടിയാണ് മാറി നില്‍ക്കുകയാണെന്നും കുറച്ചുകഴിയുമ്പോള്‍ ജ്യോത്സ്‌ന തന്നെ അക്കാര്യം വെളിപ്പെടുത്തുമെന്നും റിമിടോമി പറഞ്ഞു.ജ്യോത്സ്‌ന ഇടയ്ക്ക് പരിപാടിയുടെ ഭാഗമാകുമെന്നും സൂപ്പര്‍ കുടുംബത്തില്‍ ഒരാളെ കാണാതായപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായ വിഷമം മനസ്സിലാക്കുന്നുവെന്നും റിമി പറഞ്ഞു.