ബിഗ് ബോസിലേക്ക് ഇത്തവണ ഇല്ലെന്ന് സീരിയല്‍ താരം അശ്വതി നേരത്തെ പറഞ്ഞിരുന്നു.ബിഗ്ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ തന്റെയും ആഗ്രഹം ആണെന്നും നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പറഞ്ഞ നടി ബിഗ് ബോസ് കണ്ട് തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച പോസ്റ്റിനു താഴെ വന്ന മോശം കമന്റുകള്‍ക്ക് മറുപടി നല്‍കി അശ്വതി.
കൊറച്ചു ഓവര്‍ ആണ് കേട്ടോ :- 'ഇച്ചിരി ഓവര്‍ ആകാനാ എനിക്കിഷ്ട്ടം '
ബിഗ്ബോസ്‌ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- 'അതെന്തു ബിഗ്ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?'