പിന്നാലെ താനും ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് കാണിച്ച് ഡോ ബിജും സര്‍ക്കാരിന് കത്തെഴുതി. ഇതോടെ ചടങ്ങ് ആരൊക്കെ ബഹിഷ്കരിച്ചാലും സര്‍ക്കാരിന് പ്രശ്നമില്ലെന്ന് വ്യക്തമാക്കി മന്ത്രി എകെ ബാലന്‍ രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനനുകൂല നിലപാടെടുത്ത, മോഹൻലാൽ പ്രസിഡന്റ് ആയിരിക്കുന്ന അമ്മയോടുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു ഇതിനെ ചിലർ കണ്ടത്.