സിംഹവുമായി മുഖാമുഖം; ഡൽഹി മൃഗശാലയിൽ നിന്നും ശ്വാസം നിലച്ചുപോകുന്ന ദൃശ്യങ്ങൾ ; അവസാനം രക്ഷപ്പെടൽ; വീഡിയോ

തുമ്പി എബ്രഹാം

വ്യാഴം, 17 ഒക്‌ടോബര്‍ 2019 (16:46 IST)
മൃഗശാലയിലെ സിംഹക്കൂട്ടിൽ വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടൽ. ചുറ്റുമതിലിന് അകത്ത് വീണ യുവാവിനെ സുരക്ഷാ ജീവനക്കാർ ചേർന്ന് രക്ഷപെടുത്തി. സിംഹത്തിന് മുന്നിൽ പെട്ടുപോയ യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 
 
യുവാവിനെ ചുറ്റി സിംഹം നടക്കുന്നതും കുറച്ചുനേരം ശ്രദ്ധിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണം. 28കാരനായ ബിഹാർ സ്വദേശി രഹാൻ ഖാനാണ് സിംഹത്തിനു മുന്നിൽപ്പെട്ടത്. ഇയാൾ സിംഹത്തിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

#WATCH Delhi: A man entered into enclosure of a lion at Delhi Zoo after climbing its metal grille. He was later brought out safely. DCP(Southeast)says "He's Rehan Khan, a 28-yr-old man from Bihar. He seems to be mentally unstable.He was immediately brought out without any injury" pic.twitter.com/t5n6bfPx7p

— ANI (@ANI) October 17, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍