വീഡിയോ ഗംഭീരമാണെന്നും ഇത്തരം വ്യത്യസ്ത ആശയങ്ങള്‍ കൊണ്ടു വന്നതിന് പൊലീസ് സേനയെ അഭിനന്ദിക്കുന്നുമെന്നും കമൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്ഹാസന് അഭിനന്ദിച്ചത്. കമൽ ഹാസന് നന്ദി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മറുപടി നൽകുകയും ചെയ്തു.