കുട്ടിയുടെ മാതാപിതാക്കൾ വിറക് ശേഖരിക്കാൻ പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ പരിശോധിച്ചപ്പോൾ ജനനേന്ദ്രിയത്തില്‍നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന.