ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ ഡ്യൂപ്ലിക്കേറ്റിന് തുറന്ന വാഹനത്തില്‍ നിര്‍ത്തി പ്രചരണം നടത്തുന്നതായി ആംആദ്മി പാര്‍ട്ടിയുടെ ആരോപണം. ഒറിജനൽ ഗംഭീർ എ സി കാറിനുള്ളിൽ ഇരുന്ന് സംസാരിക്കുകയും ഡ്യുപ്ലിക്കേറ്റ് ഗംഭീർ പിന്നിലെ ഓപ്പൺ വണ്ടിയിൽ പൊരിവെയിലത്ത് വോട്ട് ചോദിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്.