മാളിൽ ഏറെ തിരക്കുള്ള സമയത്തായിരുന്നു. യുവാക്കളുടെ മല്ലയുദ്ധം. മാളിൽ ഉണ്ടായിരുന്ന ആരോ ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായതോടെ. വീഡിയോയുടെ സഹായത്തോടെ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു, യുവാക്കൾ തമ്മിലുള്ള വാക്കു തർക്കം പിന്നിട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് പേർ ചേർന്ന് പരസ്പരം മർദ്ദിക്കുന്നത് വിഡിയോയിൽ കാണാം.