സേതുവിനെ അനുമോദിക്കുന്നു

ശനി, 1 മാര്‍ച്ച് 2008 (10:31 IST)
ഓര്‍ബിറ്റ് വാര്‍ഷികത്തോട് അനുബന്ധിച്ച് സാഹിത്യകാരന്‍ സേതുവിനെ അനുമോദിക്കും. വൈകുന്നേരം അഞ്ച് മണിക്ക് കവടിയാര്‍ ചേംബര്‍ ഓഫ് കോമേഴ്സില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വിജയകുമാര്‍ പങ്കെടുക്കും.

വെബ്ദുനിയ വായിക്കുക