ആധ്യാത്മിക പ്രഭാഷണം

സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ സായി സച്ചരിത സപ്താഹ യജ്ഞം ആധ്യാത്മിക പ്രഭാഷണം ഡോ മാവേലിക്കര അച്യുതന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറ് മണിക്ക് തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍.

വെബ്ദുനിയ വായിക്കുക