ആത്മോപദേശ ശതകം പഠനക്ലാസ്

ഡോ.പി.ശിശുപാലപണിക്കരുടെ ആത്മോപദേശ ശതകം പഠനക്ലാസ് ഇന്ന് നടക്കും. വൈകുന്നേരം 5.30 മണിക്ക് കനകക്കുന്ന് ശ്രീനാരായണ ഗുരു വിശ്വസംസ്കാര ഭവനില്‍.

വെബ്ദുനിയ വായിക്കുക