അവാര്‍ഡ് വിതരണം

കളമശ്ശേരി സംസ്ഥാന പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്‍റെ 2006-07 വര്‍ഷത്തെ എഫ്.എ.സി.ടി-എം.കെ.കെ.നായര്‍ മെമ്മോറിയല്‍ പ്രൊഡക്ടിവിറ്റി അവാര്‍ഡുകള്‍ വെള്ളിയാഴ്ച വിതരണം ചെയ്യും. കളമശ്ശേരി പ്രൊഡക്ടിവിറ്റി ഹാളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീം അവാര്‍ഡുകള്‍ വിതരണം ചെയ്യും.

വെബ്ദുനിയ വായിക്കുക