തിരുപ്പതി ബ്രഹ്മോത്സവം

FILEWD
സെപ്തംബര്‍ 15 മുതല്‍ 23 വരെ വരദായകനായ തിരുപ്പതി വെങ്കിടേശ്വര ഭഗവാന്‍റെ ഉത്സവ നാളുകളാണ്. തിരുമല വെങ്കിടേശ്വരന്‍റെ ദേവസ്ഥാനത്ത് വര്‍ഷത്തില്‍ രണ്ട് തവണയാണ് ബ്രഹ്മോത്സവം നടക്കുന്നത്.

ബ്രഹ്മോത്സവത്തിലേക്ക് സ്വാഗതം !

വെബ്ദുനിയ വായിക്കുക