×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പൈനാപ്പിള്‍ കേക്ക്
വെള്ളി, 11 ജനുവരി 2013 (18:52 IST)
വിശേഷദിവസങ്ങളില്‍ അതിഥികള്‍ക്കായി പൈനാപ്പിള്‍ കേക്ക് ഉണ്ടാക്കൂ.
ചേരുവകള്‍
പൈനാപ്പിള്‍ നീര് - 1 കപ്പ്
മൈദ - 300 ഗ്രാം
പഞ്ചസാര (പൊടിച്ചത്) - 100 ഗ്രാം
ബട്ടര്‍ - 250 ഗ്രാം
മുട്ട - 4
ബേക്കിംഗ് പൌഡര്‍ - 3 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 10
ഏലയ്ക്ക - 4
ഉണക്കമുന്തിരിങ്ങ - 6
പാകം ചെയ്യുന്ന വിധം
മൈദ ചൂടാക്കി തണുക്കാന്‍ വയ്ക്കുക. എന്നിട്ട് അതില്‍ ബേക്കിംഗ് പൌഡര്‍ ചേര്‍ത്തിളക്കുക. മുട്ടയുടെ മഞ്ഞക്കരു വേര്‍തിരിച്ച് അതില്‍ ബട്ടറും പഞ്ചസാരയും ചേര്‍ത്ത് മയപ്പെടുത്തുക. ആ മിശ്രിതത്തിലേക്ക് മൈദയും പൈനാപ്പിള്‍ നീരും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. എന്നിട്ട് അതിലേക്ക് മുട്ടയുടെ വെള്ളയും വറുത്ത് പൊടിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിങ്ങയും വിതറുക. നെയ്യ് മയം പുരട്ടിയ പാത്രത്തിലൊഴിച്ച് ഓവനില്‍ 300 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക. തണുപ്പിച്ച് ഉപയോഗിക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ് വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ
'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!
എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഏറ്റവും പുതിയത്
മുട്ട പുഴങ്ങാന്‍ ആവശ്യമായ സമയം
തലവേദന മുതല്‍ കാഴ്ച മങ്ങുന്നത് വരെ ലക്ഷണങ്ങള്‍; ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ നിങ്ങള്‍ക്കുണ്ടോ
സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ? ഈ പ്രശ്നങ്ങള്‍ക്കു സാധ്യത
പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്
നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ
ആപ്പില്‍ കാണുക
x