വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ രുചികരമായ ഓറഞ്ച് മില്‍ക്ക് ഷേക്ക് ഉണ്ടാക്കൂ.
ചേരുവകള്‍
പാല് - 1 കപ്പ് ഓറഞ്ച് സ്ക്വാഷ് - 1/2 കപ്പ് കണ്ടന്‍സ് മില്‍ക്ക് - 1/2 കപ്പ് വെള്ളം - 1 കപ്പ് അണ്ടിപ്പരിപ്പ് - 5
പാകം ചെയ്യുന്നവിധം
പാല്, കണ്ടന്‍സ്ഡ് മില്‍ക്ക്, വെള്ളം എന്നിവ മിക്സിയിലടിക്കുക. ഇതിലേക്ക് സ്ക്വാഷ് ഒഴിച്ച് വീണ്ടും അടിക്കുക. അണ്ടിപ്പരിപ്പ് പൊടിച്ച് ചേര്‍ത്ത് ഫ്രീസറില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക.