ആറ് ജിബി റാം ആയിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. 1080 x 1920 പിക്സല്‍ റെസലൂഷന്‍, Qualcomm MSM8998 Snapdragon 835 പ്രോസസ്സര്‍ എന്നീ ഫീച്ചറുകളും ആന്‍ഡ്രോയിഡ് 7 നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്.
64 ജിബി/128ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള രണ്ട് വകഭേദങ്ങളിലാണ് ഫോണ്‍ എത്തുക. 12 മെഗാപിക്സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, ഫിംഗര്‍ പ്രിന്റ് സ്കാനര്‍, 4ജി വോള്‍ട്ട് എന്നിങ്ങനെയുള്ള നൂതന ഫീച്ചറുകളും ഫോണില്‍ ഉണ്ടായിരിക്കും.