കമ്പനി മാറ്റി നൽകിയ ഫോണിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഈയാഴ്ച സൗത്വെസ്റ്റ് എയർലൈൻ വിമാനത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. നേരത്തെ വിമാനത്തിൽ യാത്ര ചെയ്യുന്ന വേളയില്‍ നോട്ട് 7 ഉപയോഗിക്കരുതെന്ന് വിമാന അധികൃതര്‍ മുന്നറിയിപ്പും നൽകിയിരുന്നു.