വിലക്കയറ്റം, എണ്ണവില വർധന: രൂപ വീണ്ടും താഴോട്ട്, റെക്കോർഡ് വീഴ്‌ച

ചൊവ്വ, 17 മെയ് 2022 (20:33 IST)
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. ഒരു ഡോളറിന് 77.69 ആണ് ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ രൂപയുടെ മൂല്യം. ഇന്നലെ ക്ലോസ് ചെയ്‌തതിനേക്കാൾ 14 പൈസ കുറവിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.
 
വിദേശ നിക്ഷേപകസംസ്ഥാനങ്ങൾ ഓഹരിവിപണിയിൽ നിന്നും പിൻവാങ്ങിയതും അസംസ്‌കൃത എണ്ണവിലയിലെ വർധനവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍