നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്ഥിതിയെയായിരിക്കും നിയന്ത്രണങ്ങള്‍ കാര്യമായി ബാധിക്കുക. കൊവിഡ് മൂന്നാം തരംഗം, ക്രൂഡ് ഓയിൽ വിലവർധന, സെമി കണ്ടക്‌ടറുകളുടെ ലഭ്യത,വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ എന്നിവയാകും രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുക.