സ്മാര്‍ട് ഫോണ്‍ ഉല്പാദനം മാസം 24 ലക്ഷം എന്നതില്‍ നിന്ന് 12 ലക്ഷമായി വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് കമ്പനികളായ ഷവോമി, ഒപ്പോ, ജിയോണി തുടങ്ങിയവയുടെ ഉള്‍പ്പെടെയുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌കോണ്‍ ആണ് നിര്‍മ്മാണം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്.