അപ് സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ക്ക് പകരം ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് ഈ ബൈക്കിലുള്ളത്. ഭാരക്കുറവും എടുത്തു പറയേണ്ട സവിശേഷതയാണ്. 300സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ കരുത്തേകുന്ന ബൈക്കിന് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുമുണ്ട്.