നിലവിൽ ഒരേ ബാങ്കിൽ വിവിധ ബ്രാഞ്ചുകളിൽ നിക്ഷേപം ഉണ്ടെങ്കിലും നിക്ഷേപങ്ങൾക്ക് നിക്ഷേപതുക അനുസരിച്ച് ആകെ ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. എന്നാൽ ഇതിന് കാലതാമസം നേരിടേണ്ടിവരും. അതേ സമയം ഒരു ലക്ഷത്തിന് മുകളിൽ നിക്ഷേപകന് നിക്ഷേപം ഉണ്ടെങ്കിലും ബാങ്കിനെ പാപ്പരായി പ്രഖ്യാപിച്ചാൽ ഒരു ലക്ഷം രൂപ മാത്രമേ നിക്ഷേപകന് ലഭിക്കുകയുള്ളു.