നടപ്പു സാമ്പത്തിക വര്‍ഷം 1,800 കോടി രൂപയുടെ കയറ്റുമതി വരുമാനമാണു പാര്‍ക്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1537 കോടി രൂപയായിരുന്നു. ഇന്‍ഫോപാര്‍ക്കിന്റെ ആദ്യഘട്ട വികസനം നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതൊടെ വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകും.