ഐടി റിട്ടേൺ: ഫോമുകൾ വിജ്ഞാപനം ചെയ്തു

ചൊവ്വ, 14 ഫെബ്രുവരി 2023 (19:13 IST)
ഈ സാമ്പത്തിക വർഷം വ്യക്തികൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും അദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഫോമുകൾ ആദായ നികുതി വകുപ്പ് വിജ്ഞാപനം ചെയ്തു. ഐടിആർ ഒന്ന് മുതൽ ആറ് വരെയുള്ള ഫോമുകൾ,ഐടിആർ വെരിഫിക്കേഷൻ,ഐടിആർ അക്നോളജ്മെൻ്റ് എന്നിവയാണ് വിജ്ഞാപനം ചെയ്തത്.
 
പതിവിലും നേരത്തെ ഇക്കുറി ഫോമുകൾ വിജ്ഞാപനം ചെയ്തിട്ടുള്ളതിനാൽ തന്നെ നികുതി ദായകർക്ക് ഇത്തവണ നേരത്തെ തന്നെ റിട്ടേൺ സമർപ്പിക്കാവുന്നതാണ്. കഴിഞ്ഞ വർഷം ഏപ്രിൽ അവസാനമാണ് ഫോമുകൾ വിജ്ഞാപനം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍