സ്വർണവിലയിൽ വീണ്ടും ഇടിവ്

വെള്ളി, 21 ഒക്‌ടോബര്‍ 2022 (14:35 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 37,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 4635 രൂപയാണ്.
 
പവൻ വില ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിൻ്റെ തുടക്കത്തിൽ സ്വർണവില പവന് 38,280 രൂപയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍