സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. അന്താരാഷ്ട്ര വിപണിയിലെ ഇടിവ് ആണ് സ്വര്‍ണ്ണ വില കുറയാന്‍ കാരണമായത്.
സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 20,000 രൂപയായി. 2500 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ സ്വര്‍ണ്ണവില 120 രൂപ കുറഞ്ഞ് 20,200 രൂപയിലെത്തിയിരുന്നു.