സ്വർണ വില കുതിക്കുന്നു, രണ്ട് ദിവസത്തിനിടെ കൂടിയത് 680 രൂപ

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (13:07 IST)
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന. പവന് 200 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിൻ്റെ വില 37,320 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4665 ആയി.
 
ഇന്നലെ പവൻ്റെ വില 480 രൂപ ഉയർന്നിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നാണ് സ്വർണവില കുതിച്ചുയർന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍