സ്വര്‍ണവില കുറഞ്ഞു

ചൊവ്വ, 20 മെയ് 2014 (11:41 IST)
സ്വര്‍ണവില കുറഞ്ഞു. പവന്‌ 80 രൂപ കുറഞ്ഞ്‌ 21,840 രൂപയായി. ഗ്രാമിന്‌ പത്തു രൂപ കുറഞ്ഞ്‌ 2,730 രൂപയായി. ഇന്നലെയും പവന്‌ 80 രൂപ കുറഞ്ഞിരുന്നു. 
 
ഒരു പവന്‌ 22,600 രൂപ നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌.
 

വെബ്ദുനിയ വായിക്കുക