ദീപവലി ആഘോഷങ്ങളുടെ ഭാഗമയിയാണ് നവംബര്‍ ഒന്നുമുതല്‍ നവംബര്‍ അഞ്ചുവരെ ബിഗ് ബില്യണ്‍ ഓഫറുകള്‍ നല്‍കുന്നത്. 75 ശതമനം വരെ വിക്കിഴിവും മറ്റു ആനുകൂല്യങ്ങളുമാണ് ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവുകക. മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് എന്നി ആകഷകമായ വിലയിൽ സ്വന്തമാക്കാം.
ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇ എം ഐയിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള സൌകര്യം ബിഗ് ബില്യൺ ഡെയ്സിൽ ഒരുക്കി നൽകുന്നുണ്ട്. ഫ്ലിപ്കാർട്ടിന്റെ പെയ ലേറ്റർ സംവിധാനം ഉപയോഗപ്പെടുത്തിയും ഉത്പന്നങ്ങൾ വാങ്ങാം. കൂടാതെ എസ് ബി ഐ കാര്‍ഡുടമകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും, ഫോണ്‍ പേ വഴി പെയ്മെന്റ് നടത്തുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും