ടെലികോം വിപണിയിൽ വലിയ ട്രന്റകളിലൂടെ ഉപഭോക്താക്കളെ ആകർശിച്ച ജിയോ ഇലക്ട്രൊണിക് മേഖലയിലേക്ക് കൂടി കടക്കാൻ ഒരുങ്ങുകയാണ്. കുറഞ്ഞ വിലക്ക് 4G ലാപ്ടോപ് കമ്പ്യൂട്ടറുകൾ വിപണിയിലെത്തിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഇതിനായി ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ച നടത്തി.