ഇത് ഒരു ഒന്നൊന്നര സൂപ്പർ ഹീറോ; ട്രെയിലർ കാണൂ

ബുധന്‍, 20 ജൂലൈ 2016 (16:52 IST)
റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന എ ഫ്ലൈയിങ് ജാട്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ടൈഗർ ഷ്രോഫ് നായകനാകുന്ന ചിത്രത്തിൽ ജാക്വിലിൻ ഫെർണാണ്ടസ് നായികയായെത്തുന്നു.
 
ട്രോയ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നതാൻ ജോൺസ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. കെ കെ മേനോൻ, അമൃത സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
 

വെബ്ദുനിയ വായിക്കുക